kerala sslc result 2018; more details about kerala sslc result. <br /> <br /> ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനത്തിൽ വർദ്ധനവ്. 97.84 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 95.98 ആയിരുന്നു എസ്എസ്എൽസി വിജയശതമാനം. ഇത്തവണ വിജയശതമാനം കൂടിയതിനോടൊപ്പം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണവും വർദ്ധിച്ചു. <br />#SSLC